Wednesday 26 May 2010

മതങ്ങള്‍

ദൈവത്തെ 'മതസ്തരുടെത്' എന്ന് പറഞ്ഞു വേര്തിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ മഹത്വത്തെ കുറച്ചുകാണിച്ച് അവഹേളിക്കുക യാണ് ചെയ്യുന്നത്. ദൈവം മനുഷ്യനിര്‍മിതമായ 'മതങ്ങള്‍' എന്നാ നിസ്സാര വേര്‍തിരിവിന് വിധേയനാണ് എന്ന് പറഞ്ഞാണ് അവര്‍ പരിഹ്ഹസിക്കുന്നത്.... . (RajeshPuliyanethu, Advocate, Haripad)

1 comment:

  1. Perfectly correct! മനുഷ്യ നിര്മിതമായ മതങ്ങള് ഒക്കെ പരയുന്നഥു ധൈവം ഒന്നുതന്നെ എന്നാ ! ലളിതമായ ഈ ഒരു സത്യത്തിനെ ശെരിക്കുമ് മനസ്സിലാക്കിയാല് , മതങ്ങളുടെ പേരുമ് പരഞ്ഞു വഴക്കുമ് ഭഹളവുമുണ്ടാവില്ലല്ലോ!

    ReplyDelete

Note: only a member of this blog may post a comment.