"I would like to share my thoughts with those who read my posts. I am not trying to establish that my stance is right. You are invited to contribute to this discussion, which is what I really want…"
Wednesday, 26 May 2010
മതങ്ങള്‍
ദൈവത്തെ 'മതസ്തരുടെത്' എന്ന് പറഞ്ഞു വേര്തിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ മഹത്വത്തെ കുറച്ചുകാണിച്ച് അവഹേളിക്കുക യാണ് ചെയ്യുന്നത്.
ദൈവം മനുഷ്യനിര്‍മിതമായ 'മതങ്ങള്‍' എന്നാ നിസ്സാര വേര്‍തിരിവിന് വിധേയനാണ് എന്ന് പറഞ്ഞാണ് അവര്‍ പരിഹ്ഹസിക്കുന്നത്.... .
(RajeshPuliyanethu,
Advocate, Haripad)
Subscribe to:
Post Comments (Atom)
Perfectly correct! മനുഷ്യ നിര്മിതമായ മതങ്ങള് ഒക്കെ പരയുന്നഥു ധൈവം ഒന്നുതന്നെ എന്നാ ! ലളിതമായ ഈ ഒരു സത്യത്തിനെ ശെരിക്കുമ് മനസ്സിലാക്കിയാല് , മതങ്ങളുടെ പേരുമ് പരഞ്ഞു വഴക്കുമ് ഭഹളവുമുണ്ടാവില്ലല്ലോ!
ReplyDelete