Wednesday, 26 May 2010

മതങ്ങള്‍

ദൈവത്തെ 'മതസ്തരുടെത്' എന്ന് പറഞ്ഞു വേര്തിരിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ മഹത്വത്തെ കുറച്ചുകാണിച്ച് അവഹേളിക്കുക യാണ് ചെയ്യുന്നത്. ദൈവം മനുഷ്യനിര്‍മിതമായ 'മതങ്ങള്‍' എന്നാ നിസ്സാര വേര്‍തിരിവിന് വിധേയനാണ് എന്ന് പറഞ്ഞാണ് അവര്‍ പരിഹ്ഹസിക്കുന്നത്.... . (RajeshPuliyanethu, Advocate, Haripad)