നമ്മൾ ഭക്ഷണം കഴിച്ചാൽ അതിന്റെ രുചിയെപ്പറ്റി സത്യസന്ധമായി അത് വെച്ചു വിളമ്പിത്തന്നർ ചോദിച്ചാൽ പറയണം...ഒരിക്കലും മനഃസാക്ഷിക്കു വിരുദ്ധമായി ഇകഴ്ത്തിയോ പുകഴ്ത്തിയോ പറയരുത്..... സത്യസന്ധമായ ജീവിതത്തിന്റെ തുടക്കം അന്നത്തിൽ നിന്നുമാകണം...... ഏറ്റവും കുറഞ്ഞത് അത് കഴിച്ച അന്നത്തിലെങ്കിലും കാട്ടണം...
[Rajesh Puliyanethu
Advocate, Haripad]