ഓരോരുത്തര്‍ക്കും അവരവരുടെ മുകളില്‍ ഒരു ആകാശമുണ്ട്!! ആ ആകാശത്തിന്റെ വിസ്തൃതിയും, ഉയരവും, അയാളുടെ വളര്‍ച്ചയുടെ പരിമിതിയാണ്. ആ സ്വന്തം ആകാശത്തോളമുള്ള ഉയര്‍ച്ച അയാളുടെ ലകഷ്യമാണ്. വ്യത്യസ്തങ്ങളായ പ്രവര്‍ത്തന മേഘലകളും, ചിന്തകളും, വ്യത്യസ്തങ്ങളായ ആകാശങ്ങളെ സൃഷ്ടിക്കുന്നു.
[RajeshPuliyanethu,
Advocate, Haripad]