ജീവിതം ഒരു ഭ്രാന്തന്റെ കയ്യിലെ പൂവാണെന്ന് തോന്നിപോകുന്നു. ഭ്രാന്തന്‍ ആ പൂവിനെ വളരെ സ്നേഹത്തോടെയും, ലാളനയോടെയും പരിപാലിച്ചു എന്ന് വരാം. മറിച്ച് അതിനെ ചവിട്ടി അരച്ചു എന്നോ, ദൂരെ എറിഞ്ഞു കളഞ്ഞു എന്നോ വരാം. ഒന്ന് സൂക്ഷിച്ചു നോക്കിയാല്‍ ആ ഭ്രാന്തന് ഈശ്വരന്‍റെ മുഖച്ഛായ ഉള്ള തായി തോന്നാം!!!!
[Rajesh Puliyanethu,
Advocate, Haripad]