Monday, 15 November 2010

JUST THINK.....

മറ്റൊരു വ്യക്തിയുടെ സ്വഭാവത്തെ അരിച്ചു നോക്കി മനസ്സിലാക്കുന്നതിനുള്ള ' ഫില്‍റ്റര്‍ പേപ്പര്‍' ആയി സ്വന്തം ജീവിതത്തെ ഉപയോഗിക്കാതിരിക്കുക. കാരണം ആ വ്യക്തിയില്‍ തരികളോ അഴുക്കുകളോ ഉണ്ടു എങ്കില്‍ അത് നിക്ഷേപിക്കപ്പെടുന്നതോ, കളന്കിതമാക്കുന്നതോ, നമ്മുടെ ജീവിതമായിരിക്കും......... 
(RajeshPuliyanethu,
 Advocate, Haripad)