കമ്യുണിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ട് എന്നും ആകർഷകമായി തോന്നിയിട്ടുള്ളത് അംഗങ്ങൾ തമ്മിൽ എല്ലാ വലിപ്പ ചെറുപ്പങ്ങളും, വ്യത്യാസ്സങ്ങളും അവഗണിച്ച് "സഖാവേ" എന്ന് പരസ്പ്പരം വിളിക്കുന്നതായിരുന്നു... [[[ഇടതുപക്ഷസൂര്യന് ചുവപ്പ് ചോർച്ചയോ?? ചെങ്കനലുകൾ വിളറുന്നുവോ?? ഒരു വർത്തമാനകാല വിചാരം....]]]
പക്ഷെ ഇന്ന് വീരസഖാക്കന്മാരിൽ പ്രധാനികളായി ഹാസിഫ് സൈദ്,, ഒസാമ ബിൻ ലാദൻ,, സദ്ദാം ഹുസൈൻ,, അഫ്സ്സൽ ഗുരു,, അജ്മൽ കസ്സബ്,, യാക്കൂബ് മേമൻ തുടങ്ങിയ പേരുകൾ കേൾക്കുമ്പോൾ അത് വല്ലാത്ത ആലോസ്സരത സ്രിഷ്ട്ടിക്കുന്നു... സി. പി. എം നെ ഭാരതത്തിലെ ഉത്തരവാദപ്പെട്ട ഒരു രാഷ്ട്രീയ പാർട്ടി എന്നുപോലും അംഗീകരിക്കാൻ കഴിയുന്നില്ല... പകരം വിദേശ നിർമ്മിതമായ ഒന്ന് കാലമിത്ര കടന്നിട്ടും അന്യമായ ഒന്നായിത്തന്നെ ഈ രാജ്യത്ത് അവശേഷിക്കുന്നതായി തോന്നുന്നു... ഭാരതത്തിന്റെ താല്പ്പര്യത്തിനപ്പുരം അതിർത്തിക്കപ്പുറമുള്ളവന്റെ താല്പ്പര്യത്തിനായി വേവലാതി കൊള്ളുന്ന,, അതിനായി ഏതറ്റം വരെയും പോകുന്ന,, ഭാരതത്തിന്റെ ഉന്നതി ആഗ്രഹിക്കുന്ന ഏതൊരുവനും ശ്രദ്ധയോടെ വീക്ഷിക്കേണ്ട ഒരു കൂട്ടം എന്നായി കാണേണ്ടിയിരിക്കുന്നു... രാഷ്ട്രീയത്തിനും ഒരുപാട് അപ്പുറമാണ് രാഷ്ട്രം എന്ന തിരിച്ചറിവുള്ളവർ പ്രതികരിക്കണം... രാജ്യദ്രോഹ പ്രവർത്തനങ്ങൾ ഏതു കോണിൽനിന്നും ഉയർന്നുവന്നാലും തടയപ്പെടേണ്ടതുണ്ട്...[[[കുറ്റകരമായ മൌനം, കണ്ണുകെട്ടി പിന്തുണ നൽകുന്ന അടിമത്വം, വളർത്തുന്ന സ്വേശ്ചാതിപത്യം,, ഒടുവിൽ പ്രസ്ഥാനത്തിന്റെ നാശം...!!]]] അവിടെ രാഷ്ട്രീയ പാർട്ടിയോടുള്ള വിധേയത്തിനപ്പുറം പ്രാധാന്യം രാജ്യത്തോടുള്ള വിധേയത്വമാണ്....
ഭാരത മാതാവ് വിജയിക്കട്ടെ.....
[Rajesh Puliyaneth
Advocate, Haripad]