"I would like to share my thoughts with those who read my posts. I am not trying to establish that my stance is right. You are invited to contribute to this discussion, which is what I really want…"
Thursday, 8 January 2015
മോഡീ പ്രഭാവം...!!
ഭാരതത്തിന്റെ രാഷ്ട്രീയ വീക്ഷണങ്ങൾക്ക് കഴിഞ്ഞ കുറെ നാളുകൾക്കകം വലിയ മാറ്റം സംഭവിച്ചിരിക്കുന്നു... ഇന്ന് രണ്ടുതരം രാഷ്ട്രീയം അല്ലെങ്കിൽ നിലപാടുകൾ മാത്രമേ ഇവിടെ കേൾക്കുന്നുള്ളൂ.. അത് " മോഡി അനുകൂല നിലപാട്,, അല്ലെങ്കിൽ മോഡി വിരുദ്ധ നിലപാട്" എന്നതാണ്... ഈ വിധമായ ചേരിതിരിവ് ഭാരതത്തിന്റെ ഭാവിയെ ഏതു വിധത്തിൽ സ്വാധീനിക്കും എന്നത് കാലം പറഞ്ഞു തരും... ഇന്നത്തെ നിലയിൽ ഒന്നു മാത്രം പറയാൻ കഴിയും... ഒരു വ്യക്തിക്ക് സാദ്ധ്യമായ അങ്ങേഅറ്റത്തെ പ്രഭാവമാണത്......!!
[Rajesh Puliyanethu
Subscribe to:
Posts (Atom)