കൊട്ടാര- ഭരണ കഥകളിലെല്ലാം കണ്ടിരുന്ന ഒരു സ്ഥിരം വേഷമായിരുന്നു ''കുന്തം ഭടന്മാർ"... നാടകത്തിലും,, ബാലയിലും കാണുമ്പോൾ നമ്മൾ കളിയാക്കിപ്പറയുന്ന "കുന്തിസ്റ്റുകൾ"....
ഏറ്റവും വിശ്വസ്ഥരായ കുന്തം ഭടന്മാരുടെ പ്രത്യേകത അവർ അന്തപ്പുരത്തിന്റെ കാവൽക്കാർ ആയിരിക്കും...അവർ അന്തപ്പുരത്തിൽ നടക്കുന്നതൊന്നും കണ്ടതായി നടിക്കില്ല,,, ഇടപെടില്ല,,, എതിർക്കില്ല,,, മറ്റാരോടും പറയുകയുമില്ല....!!! വായും,, കണ്ണും,, ചെവിയും മൂടിയ രൂപങ്ങളുടെ ഏകരൂപ ഭാവമായിരുന്നു ഇത്തരം 'കുന്തം ഭടന്മാർ'....
ഇതുപോലെയുള്ള ഒരു ''കുന്തം ഭടൻ'' ആയിരുന്നു മൻമോഹൻ സിംഗ്....!! യു പി എ സർക്കാർ കാലത്ത് സോണിയയുടെയും,, രാഹുലിന്റെയും,, വധേരയുടെയുമൊക്കെ അഴിമതി,, സ്വജനപക്ഷപാത,, സ്വ ജാതിമത പ്രീണങ്ങളുടെ നിശബ്ദനായ കാവൽക്കാരൻ.....
യു. പി. എ സിംഹാസ്സനങ്ങൾ കടപുഴകി വീണതും ആ പാവം അറിഞ്ഞില്ലെന്നു തോന്നുന്നു.... ഇപ്പോഴും പഴയ കാവൽക്കാരന്റെ വിധേയത്വത്തോടെ തന്റെ ഉടയോരുടെ ഇങ്ങിതത്തിനനുസ്സരിച്ചു ശ്വസിക്കുകയും,, സംസ്സാരിക്കുകയും ചെയ്ത് ജീവിക്കുന്നു....
[Rajesh Puliyanethu
Advocate, Haripad]