വീണ്ടും ഒരു പുതുവത്സരം കൂടി. ...എന്റെ രംഗവേദിയുടെ പച്ച്ചാത്തലചിത്രം പോലെ വര്‍ഷങ്ങള്‍ അങ്ങനെ കടന്നു പോകുന്നു. എനിക്ക് പിന്നില്‍ ഒരു scroll പോലെ.!! ഞാന്‍ നില്ക്കുന്ന തറയും ഞാനും മാറ്റമില്ലാതെ അങ്ങനെ തന്നെ തുടരുന്നു. പക്ഷെ എനിക്ക് പിന്നില്‍ ഒരു SCROLL പോലെ കടന്നു പോകുന്ന വര്‍ഷങ്ങളില്‍ ഒന്നില്‍ ഒരു "ഹുക്ക്" ഉണ്ടാകും. അതില്‍ തൂങ്ങി ആ വര്‍ഷത്തോടൊപ്പം ഞാനും അങ്ങ് പോകും............ അതുവരെ എല്ലാ പുതുവത്സര ദിനങ്ങളിലും എന്റെ പ്രിയപ്പെട്ടവരോടായി ആത്മാര്‍ഥമായിത്തന്നെ ഞാന്‍ പറയും.
" HAPPY NEW YEAR"
[Rajesh Puiyanethu
Advocate, Haripad]