തന്‍റെ കുഞ്ഞിന്‍റെ മനോഹാരിതയും, ഓമനത്വവും കണ്ട് അതില്‍ അത്യാഹ്ലാദവാനായി, വീണ്ടും വീണ്ടും
അതിനെ എടുത്തു
മതിവരാതെ ചുംബിക്കുന്നത്പോലെയാണ്,
ഒരു ഫോട്ടൊഗറാഫെര്‍ (Photographer) ഒരു മനോഹരമായ ദ്രിശ്യത്തിനു നേരെ വീണ്ടും വീണ്ടും മതിവരാതെ "ക്ലിക്ക്" ചെയ്തുകൊണ്ടിരിക്കുന്നത്.
(RajeshPuliyanethu,
Advocate,Haripad)
No comments:
Post a Comment
Note: only a member of this blog may post a comment.