സമാനതകളുള്ള രണ്ടു കാര്യങ്ങളാണ് പത്രം വായിക്കുന്നതും, പച്ചക്കറി കഴിക്കുന്നതും.. പോഷകഗുണം ലഭിക്കുമെന്ന് കരുതിയാണ് പച്ചക്കറി കഴിക്കുന്നത്... ശരിയായ വിവരങ്ങളും, അറിവും ലഭിക്കുമെന്ന് കരുതിയാണ് പത്രം വായിക്കുന്നത്..
ദൌർഭാഗ്യവശാൽ രണ്ടും ഇനന് മലിനവും വിഷലിബ്ദവുമാണ്......
[Rajesh Puliyanethu
Advocate, Haripad]