അടുത്തകാലത്തായി നമ്മുടെ ജീവിതത്തിന്റെ പശ്ചാത്തല സംഗീതം പോലെ കേൾക്കുന്ന രണ്ടു ശബ്ദങ്ങളുണ്ട്...
ഒന്ന്,, അസഹിഷ്ണുത, രാജ്യദ്രോഹം, വർഗ്ഗീയത,ഫാസ്സിസ്സം, തീവ്രവാദം തുടങ്ങിയ വിഷയങ്ങൾക്കുമേലുള്ള നിലവിളികളാണ്...
മറ്റൊന്ന് ആംബുലൻസ്സുകളുടെ സയറനുകളാണ്...
രണ്ടും ഭയാനകങ്ങളാണ്,, വേദനാ ജനകങ്ങളാണ്,, തിടുക്കവും, ചികിത്സയും, പരിഹാരവും ആവശ്യമുള്ളതാണ്... ആപത്ത് തൊട്ടടുത്ത നിമിഷത്തിൽ പ്രതീക്ഷിക്കാവുന്നതാണ്... അതു മാത്രമല്ല;; ഏതൊരുവന്റെ ജീവിതത്തിലേക്കും ഇവ രണ്ടിന്റെയും സാനിദ്ധ്യം ഏതൊരു നിമിഷവും ഉണ്ടായേക്കാവുന്നതുമാണ്....
[Rajesh Puliyanethu
Advocate, Haripad]