ജനകീയമായ പ്രതിരോധങ്ങളെയും, പ്രതിഷേധങ്ങളെയും, കൂട്ടായ്മകളെയും ലോകംകണ്ട ഏറ്റവും വലിയ സേശ്ചാധിപത്യ ഭരണകൂടങ്ങൾ വരെ ഭയന്നിരുന്നതായി ചരിത്രം പറയുന്നു.... തങ്ങൾക്ക് ജനകീയ പ്രതിഷേധങ്ങളോടുള്ള ഭയത്തിനപ്പുറം ഒരു ഭയം പൊതുജനങ്ങളിൽ തങ്ങളോടു സൃഷ്ട്ടിക്കുക എന്നാ ഉദ്ദേശത്തിലാണ് അവർ ക്രൂരമായ വധശിക്ഷകൾ തങ്ങളുടെ വിധിന്യായങ്ങളിൽക്കൂടി നടപ്പിലാക്കിയത്.....
ജനാധിപത്യപ്രക്രീയകളിൽക്കൂടി അധികാരത്തിലെത്തിയ ഭരണകൂടങ്ങൾക്ക് തങ്ങളുടെ ജനങ്ങളിൽ മുൻപ് സൂചിപ്പിച്ച പ്രകാരമുള്ള ഒരു ഭയം നിലനിർത്തേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യം വധശിക്ഷയെ അനുകൂലിക്കുന്ന ജനാധിപത്യ ഭരണകൂടങ്ങൾ അതിപ്രാധാന്യത്തോടെ കേൾക്കേണ്ടതാണ്.....
[Rajesh Puliyanethu
Advocate, Haripad]